Advertisement

ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ

നഴ്‌സിംഗ് രംഗത്തെ സ്വദേശീവത്കരണം; 415 പേരെ നാട്ടിലേക്ക് അയക്കുന്നു

നഴ്സുമാരായി പ്രവർത്തിക്കുന്ന 415 പേരെ  ഒ​മാ​ൻ നാട്ടിലേക്കയക്കുന്നു. ന​ഴ്​​സി​ങ്​ രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ ഒ​മാ​ൻ ഉൗ​ർ​ജി​ത​മാ​ക്കുന്നതിന്റെ ഭാഗമായാണ് നടപടി. വി​വി​ധ...

ഖത്തറിലേക്ക് ഇനി യുഎഇയിൽനിന്ന് വിമാന സർവ്വീസുകൾ ഇല്ല

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതിന് തൊട്ടുപിന്നാലെ വിമാന സർവ്വീസുകളും റദ്ദാക്കാൻ ഒരുങ്ങി യുഎഇ....

ഭീകരർക്ക് സഹായം; ഖത്തർ ഒറ്റപ്പെടുന്നു

ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര...

കാത്തിരിക്കുന്നത് കാരാഗൃഹം; ഗള്‍ഫ് മലയാളികള്‍ ശ്രദ്ധിക്കുക / വീഡിയോ

നാട്ടിൽ അവധി കഴിഞ്ഞു മടങ്ങുന്ന മലയാളികൾ ജാഗ്രത ! നിങ്ങളെ കാത്തിരിക്കുന്നത് അറബിയുടെ കാരാഗ്രഹം !! നിരവധി മലയാളികളാണ് ഇത്തരത്തിൽ...

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ അനുവദിക്കില്ല

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ലന്ന്  പ്രവാസി മലയാളി മുന്നണി. സ്വന്തം വീടും നാടും രാജ്യം വരെയും വിട്ടു...

ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. മോശം...

ജിദ്ദയിൽ ഇനി പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാനാകില്ല

വീടുകളിലും കടകളിലും പരസ്യ നോട്ടീസുകൾ വിതരണം ചെയ്യുന്നതിന് ജിദ്ദയിൽ നിരോധനം. നോട്ടീസുകളുടെ വിതരണം തടയാനും സ്റ്റിക്കറുകളും നോട്ടീസുകളും നീക്കം ചെയ്യാനും...

വനിതാവൽക്കരണം സൗദി അറേബ്യ പദ്ധതികൾ നടപ്പിലാക്കും

വനിതാവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ പുതയ പദ്ധതികൾ നടപ്പിലാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി ഡോ. അലി അൽഗഫീസ്...

യുഎഇയിൽ വിശ്വാസികൾക്ക് ആശ്വസമായി റമദാൻ ശമ്പളം നേരത്തേ

യുഎഇയിൽ പെരുന്നാൾ ഒരുക്കങ്ങൾ ഇനി നേരത്തേ ആക്കാം. റമദാൻ ശമ്പളം നേരത്തേയെത്തും. ശമ്പളം നേരത്തേ ലഭ്യമാക്കണമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ...

Page 406 of 418 1 404 405 406 407 408 418
Advertisement
X
Exit mobile version
Top