Advertisement

സൗദിയിൽ അറസ്റ്റിലായത് ഇരുപത്തിയെട്ട് ലക്ഷത്തിലേറെ നിയമലംഘകർ

സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ ക്യാമറകൾ

സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ്‌ബെൽറ്റ്...

യുഎഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് ആംഡ് ഫോഴ്‌സ് ഓഫിസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്നു

അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ യുഎഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് ആംഡ് ഫോഴ്‌സ്...

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചതായി റിപ്പോർട്ട്

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചതായി റിപ്പോർട്ട്. മുംബെയിലെ സൗദി...

സൗദിയിൽ ദുരിതമനഭവിച്ച മലയാളി നഴ്‌സിന് മോചനം; രണ്ട് മാസം നീണ്ട നിയമതടസ്സങ്ങൾ നീങ്ങി ടിന്റു നാട്ടിലേക്ക് മടങ്ങി

സൗദിയിൽ ദുരിതമനഭവിച്ച മലയാളി നഴ്‌സിന് മോചനം. രണ്ട് മാസം നീണ്ട നിയമതടസ്സങ്ങൾ നീങ്ങി ടിന്റു സ്റ്റീഫൻ നാട്ടിലേക്ക് മടങ്ങി. പൂർണ...

സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു

സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു. ഫാര്‍മസിസ്റ്റുകളില്‍ ഇരുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണം എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഫാര്‍മസികളില്‍...

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സമാപിച്ചു. 362 മെഡലുകളുമായി ഇന്ത്യക്ക് ചരിത്രനേട്ടം

അബുദാബിയില്‍ എട്ട് ദിവസങ്ങളായി നടന്നു വന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് സമാപിച്ചു. 362 മെഡലുകളുമായി ചരിത്രനേട്ടമാണ് ഇത്തവണ ഇന്ത്യ...

സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍

സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോണ്‍ അനുവദിക്കുകയും ഭൂമി ഏറ്റെടുത്ത് നല്‍കുകയും ചെയ്യും. വിദേശ...

സൗദിയില്‍ ലൈസന്‍സ് സ്വന്തമാക്കിയ വനിതകളുടെ എണ്ണം എഴുപതിനായിരമെന്ന് അധികൃതര്‍

സൗദിയില്‍ ഇതുവരെ എഴുപതിനായിരത്തോളം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഉടന്‍ തന്നെ...

സുരക്ഷാ മുന്‍കരുതല്‍; ഒമാന്‍ എയര്‍ നൂറോളം സര്‍വീസുകള്‍ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നൂറോളം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഒമാന്‍ എയര്‍ തീരുമാനിച്ചു. എത്യോപ്യയില്‍ 157 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെ തുടര്‍ന്നാണ്...

Page 408 of 455 1 406 407 408 409 410 455
Advertisement
X
Exit mobile version
Top