സൗദിയില്‍ സിനിമ തിയറ്ററുകള്‍ തുടങ്ങാന്‍ ഒരു കമ്പനിക്ക് കൂടി അനുമതി നല്‍കി. ‘നെക്സ്റ്റ് ജെനറേഷന്‍’ എന്ന സ്വദേശി കമ്പനിക്കാണ് അനുമതി...
സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കി സൗദി അറേബ്യ. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ്...
സൗദിയിലെ സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കാനുള്ള പദ്ധതി...
ഗാര്‍ഹിക തൊഴില്‍ പീഡനങ്ങള്‍ക്കെതിരെയും മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി പുതിയ നിയമം കൊണ്ടുവരുന്നു. നിയമലംഘകര്‍ക്കെതിരെയുള്ള നടപടി കര്‍ക്കശമാക്കാന്‍ നിയമത്തിന്‍റെ...
സൗദിയില്‍ തൊള്ളായിരത്തോളം വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തെ കണക്കാണിത്. അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഈ മേഖലയില്‍...
സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചു. ഇത് ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു സൗദി...
ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട്...
സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഒന്നര ലക്ഷത്തിലേറെ അപകടങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്....
സൗദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വകാര്യ മേഖലയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. സ്വദേശികള്‍...