സൗദിയില്‍ സംഗീത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. ആദ്യമായാണ് സൗദിയില്‍ സംഗീതത്തിന് മാത്രമായി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. സംഗീതം പഠിക്കാനും അഭ്യസിക്കാനുമായി...
സൗദിയില്‍ ഈവന്റ് വിസ വരുന്നു. രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം അനുവദിക്കുന്ന...
സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിരവധി നിക്ഷേപാവസരങ്ങള്‍ തുറന്ന് സൗദി. പുതിയ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമെല്ലാം രാജ്യത്ത് പുതിയ അവസരമുണ്ടെന്നു വിദ്യാഭ്യാസ...
രോഗത്തിൻറ്റെയും മരുന്നിൻറ്റെയും ലോകത്തിനപ്പുറത്തേക്ക് കലയും സംഗീതവും ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി പ്രവാസത്തിൻറ്റെ പരിമിതികളെ മറികടക്കാൻ ഒരുങ്ങുകയാണ് സൗദിയില്‍ ഒരു പറ്റം ഡോക്ടർമാർ. ...
സൗദിയിൽ നഗരസഭാ ലൈസൻസ് കാലാവധി അഞ്ചു വർഷം വരെയാക്കി പുതുക്കി നിശ്ചയിച്ചു. നഗരസഭാ ലൈസൻസ് നിയമാവലിയിലെ എട്ടാം വകുപ്പിൽ വരുത്തിയ...
പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന...
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സൽമാൻ...
‘ഉന്നത വിദ്യാഭ്യാസം; ചുവടുകൾ പിഴക്കരുത്’ എന്ന ശീർഷകത്തിൽ ജിദ്ദയിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഷറഫിയ...