റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ആഗോള മോഡലുകളായ ഇന്റർസെപ്റ്റർ ഐ.എൻ.ടി, കോണ്ടിനെന്റൽ ജി.ടി. എന്നീ 650 CC ഇരട്ട എൻജിൻ...
സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ഫലപ്രദമായി നടപ്പാക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന്...
ആവര്‍ത്തിച്ചുള്ള ഉംറ കര്‍മത്തിന് ഏര്‍പ്പെടുത്തിയ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യം. മക്കയില്‍ കഴിഞ്ഞ ദിവസം...
സൗദിയില്‍ കഴിഞ്ഞ വര്‍ഷം 29 ഓളം സിനിമകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സിനിമാ തീയേറ്ററുകള്‍ നിലവില്‍...
സൗദിയില്‍ വിദേശ നിക്ഷപങ്ങളുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപത്തിനുള്ള നടപടിക്രങ്ങള്‍ സുതാര്യമാക്കിയതാണ് എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണം....
സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തിൻറ്റെ കണക്കുകൾ പുറത്തുവിട്ടു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് ഔദ്യോഗിക കണക്കുകൾ...
സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവുമായി സൗദി തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയം. സൗദി ജീവനക്കാരെ നിയമിച്ചാലുടൻ അവരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി...
സൗദി അറേബ്യയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. ജനുവരി 15 മുതല്‍ അന്തരീക്ഷ താപ നില ഗണ്യമായി കുറയും....
സൗദിയിൽ കോണ്ട്രാക്ടിംഗ് മേഖലയിൽ സ്വദേശീവൽക്കരണം ശക്തിപ്പെടുത്താൻ നീക്കം. ആരോഗ്യ മേഖലയിലും, ഐ.ടി മേഖലയിലും സ്വദേശീവൽക്കരണം വർദ്ധിപ്പിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു....