Advertisement

കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

അറബ് ഹോപ് മേക്കേഴ്‌സിനെ ആദരിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ്

അറബ് ഹോപ്‌മേക്കേഴ്‌സിൽ വിജയികളായവരെ ആദരിക്കാനൊരുങ്ങി ദുബായി ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും കൂടിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

പൊതുമാപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സഹായവും; സുഷമാ സ്വരാജ്

സൗ​ദി അ​റേ​ബ്യയിലെ പൊതുമാപ്പില്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും...

ഈ മരുന്നുകൾ ഉപയോഗിക്കല്ലേ; യുഎഇയുടെ മുന്നറിയിപ്പ്

യുഎഇയിൽ ഉപയോഗിക്കുന്ന 6 മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ വകുപ്പ്....

യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്​ഥാപനമായി എസ്മ

യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്​ഥാപനമായി എമിറേറ്റ്​സ്​ മെട്രോളജി ഇൻസ്​റ്റിറ്റ്യൂട്ടിനെ ചുമത​ലപ്പെടുത്തി. ഇത് സംബന്ധിച്ച കരാറില്‍ എമിറേറ്റ്​സ്​ അളവുതൂക്ക അതോറിറ്റിയും (എസ്​മ)...

ദുബായിൽ മെഗാ സെയിൽ; 90 ശതമാനം വരെ വിലക്കുറവ്

ദുബായിൽ വമ്പിച്ച വിലക്കുറവുമായി 3 ഡേ സൂപ്പർ സെയിൽ. മെയ് 18 ന് തുടങ്ങുന്ന മേള മെയ് 20 വരെ...

തൊണ്ണൂറ് ദിവസത്തിനിടെ യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്കയച്ചത് 23,000 കോടി രൂപ

ഇക്കൊല്ലത്തെ ആദ്യ മൂന്നുമാസത്തിനിടെ യു.എ.ഇ.യിലെ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത് ഏകദേശം 23,000 കോടി രൂപ. യു.എ.ഇ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച...

‘മുസോവ’ വീഡിയോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങും

”മുസാവ” എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഡാൻസ് പാർട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തവർ കുടുങ്ങും. യു എ ഇ...

മാരക കീടനാശിനി; യുഎഇയിൽ പച്ചക്കറി ഇറക്കുമതിയ്ക്ക് നിരോധനം

കീടനാശിനികൾ കലർന്ന പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച യുഎഇയിൽ പച്ചക്കറികൾക്ക് തീവില. സസ്യാഹാരികളായ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ വില വർദ്ധന...

ദുബെയിൽ ഒരുങ്ങുന്നു ലുലു ഗ്രൂപ്പിന്റെ വമ്പൻ മാൾ

ദുബെയിൽ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഒരുങ്ങുന്നു. 1800 കോടി രൂപ ചെലവിൽ ദുബെയ് സിലിക്കൺ ഒയാസിസിലാണ് ഷോപ്പിംഗ് മാൾ...

Page 442 of 452 1 440 441 442 443 444 452
Advertisement
X
Exit mobile version
Top