Advertisement

ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം

ജോലി സ്ഥലത്ത് നിന്ന് ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് മലയാളി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേയ്ക്ക് മുങ്ങി

അബുദാബിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി...

പാഠപുസ്തകങ്ങൾക്ക് പണം മുടക്കേണ്ട; ‘ബുക്സ്വാപ് 2024’ന് ഖത്തറിൽ തുടക്കമായി

ദോഹ:ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടു കൂടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ...

ദോഹയിൽ തൃശൂർ സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം; ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം ഇന്ത്യൻ അംബാസിഡർ വിപുൽ...

ഖത്തര്‍ ചാരിറ്റി മുന്‍ ഉദ്യോഗസ്ഥൻ കെ.സി. അബ്ദുറഹ്മാന്‍ നിര്യാതനായി

ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ കെ.സി. അബ്ദുല്ല മൗലവിയുടെ മകനും ഖത്തര്‍ ചാരിറ്റി മുന്‍ ഉദ്യോഗസ്ഥനുമായ കെ.സി. അബ്ദുറഹ്മാന്‍...

സാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ ‘ഹോം മെയ്ഡ് ഇഫ്താർ കിറ്റ്’ വിതരണം ചെയ്തു

ദോ​ഹ​യി​ൽ ​നി​ന്നും ദൂ​ര ദി​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് ഇ​ഫ്താ​ർ കി​റ്റു​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ...

എട്ടാം വര്‍ഷവും പതിവ് തെറ്റിച്ചില്ല, കൊല്ലം പുവർഹോമിന് യൂസഫലിയുടെ റമദാൻ സമ്മാനം 25 ലക്ഷം

എട്ടാം വര്‍ഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടക്കൽ പുവർ ഹോമിന് എം എ യൂസഫലിയുടെ റംസാൻ സമ്മാനം എത്തി. അന്തേവാസികളുടെ...

എയ്ഞ്ചല്‍സിന്റെ സൗജന്യ വസ്ത്ര വിതരണത്തില്‍ കൈകോര്‍ത്ത് ഡബ്ല്യുഎംസി അല്‍ കോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ അൽഖോബാർ പ്രൊവിൻസിന്റെ വനിതാ വിഭാഗം 200 കിലോയിലധികം വസ്ത്രങ്ങൾ ശേഖരിച്ച് എയ്ഞ്ചൽസ്...

വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം

വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു.പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ...

സാമൂഹ്യ പ്രവർത്തകൻ ശംസു പൂക്കോട്ടൂരിന് ജിസാൻ ചേംബർ ഓഫ്‌ കൊമേഴ്സിന്റെ ആദരം

കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്‌ CCW മെമ്പറുമായ ശംസു പൂക്കോട്ടൂരിനു ജിസാൻ ചേംബാർ ഓഫ്‌...

Page 48 of 455 1 46 47 48 49 50 455
Advertisement
X
Exit mobile version
Top