Advertisement

വർഗീയ ഭിന്നിപ്പിനെ സൗഹൃദത്തിന്റെ മതിൽക്കെട്ടുകൾ കൊണ്ട് പ്രതിരോധിക്കണം; സാമൂഹിക സംവാദവുമായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ

സഹധർമ്മിണിക്ക് വിവാഹ വാർഷിക ദിനത്തിൽ ഗോൾഡൻ സർപ്രൈസ് ഒരുക്കി ഡോ. എം.കെ മുനീർ

ഭാര്യ നഫീസ വിനീതയ്ക്ക് വിവാഹ വാർഷിക ദിനത്തിൽ യു.എ.ഇ ഗോൾഡൻ വിസ സർപ്രൈസ് സമ്മാനം കൈമാറി ഡോക്ടർ എം.കെ മുനീർ...

യുഎഇയിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകര്‍

ദീര്‍ഘകാലം യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുകയും സാമൂഹികസാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന ശ്രീ കൊച്ചുകൃഷ്ണന്‍...

പി എം നജീബ് ഓര്‍മദിനം: ഒഐസിസി ദമ്മാം റീജ്യണല്‍ കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു

ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ രണ്ടാം...

പ്രവാസി വിദ്യാർത്ഥികളുടെ എൻട്രൻസ് പരിശീലനം സൗദിയിൽ

സൗദി പ്രവാസി വിദ്യാർത്ഥികളുടെ ചിരകാല സ്വപ്നമായ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് സൗദി റേബ്യയിൽ അംഗീകാരം ലഭിച്ചു. സൗദി...

നഹ്ദ റിയൽ കേരള സൂപ്പർ കപ്പിന് നാളെ ജിദ്ദയിൽ തുടക്കം

നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ നാളെ (വെള്ളി) ആരംഭിക്കും. വസീരിയയിലെ താവൂൻ സ്റ്റേഡിയറ്റിലാണ് കളി നടക്കുന്നത്‌....

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദീര്‍ഘകാലമായി ജുബൈല്‍...

നടന്‍ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം എത്തി ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന...

ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയയെ ക്ഷണിച്ച് സൗദി; ക്ഷണക്കത്ത് കൈമാറി

അടുത്തയാഴ്ച ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയയ്ക്കും ക്ഷണം. സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സിറിയന്‍ പ്രസിഡന്റിന് കൈമാറി. 12...

സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തില്‍ ബോധവത്ക്കരണവുമായി പ്രവാസി ലീഗല്‍ സെല്‍

സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തില്‍ ബോധവത്കരണവുമായി പ്രവാസി ലീഗല്‍ സെല്‍. എന്താണ് സുരക്ഷിത കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ എങ്ങനെ...

Page 67 of 414 1 65 66 67 68 69 414
Advertisement
X
Exit mobile version
Top