Advertisement

ഇ-ബോർഡിംഗ് കാർഡ് സംവിധാനം ആരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

സ്പെയിനിൽ നിന്ന് അറബി ഭാഷയിലെ അപൂർവ കൈയ്യെഴുത്തു പ്രതികൾ ഷാർജയിൽ; പ്രദർശനം ഈ മാസം ഒമ്പത് വരെ

ഷാർജയിൽ അറബി ഭാഷയിലെ അപൂർവ കൈയ്യെഴുത്തു പ്രതികളുടെ പ്രദർശനം നടക്കുന്നു. സ്പെയിനിലെ എൽ എസ്കോറിയൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കയ്യെഴുത്ത് പ്രതികളാണ്...

പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായുള്ള പാർക്കിങ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബിയിൽ റമദാൻ പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്....

വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുക ലക്ഷ്യം; ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നു

വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കാന്‍ ബിസിനസുകാര്‍ക്കായി ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നു. ബഹ്‌റൈനില്‍...

ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ മരിച്ചു

സൗദിയിലെ അല്‍ ഖോബാറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശി സൈതമ്മാരകത്ത് ലാഞ്ചിറപ്പുരയില്‍ ഷഫറാസ് മഹ്മൂദാണ്...

ഹൃദ്യാനുഭവമായി പ്രവാസി ഇഫ്താര്‍; ദമ്മാമിലെ പരിപാടിയില്‍ പങ്കെടുത്തത് നിരവധി പ്രമുഖര്‍

പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ ബിസ്‌നസ് രംഗത്തെ...

ആദ്യത്തെ കണ്മണിയ്ക്ക് ദുബായി കിരീടാവകാശിയുടെ പേര് നൽകി ഷംന കാസിം

മലയാളികളുടെ പ്രിയതാരം ഷംന കാസിം അമ്മയായി. ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ചൊവ്വാഴ്ച രാവിലെയോടെയാണ് ആൺകുഞ്ഞ് ജനിച്ചത്. കഴിഞ്ഞ...

യുഎഇയില്‍ മഴ മുന്നറിയിപ്പ്; വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്...

ദോഹ സെയ്ഫാണ്; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്ന്

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് ഖ​ത്ത​റി​ന്റെ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്‌നിങ് ഏജൻസിയായ ‘ഗെറ്റ് ലൈസൻസ്ഡ്’...

കുവൈത്ത് എണ്ണ ഉൽപാദനം കുറയ്ക്കുന്നു; പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കും

എണ്ണ ഉൽപാദനം കുറയ്ക്കാനൊരുങ്ങി കുവൈത്ത്. പ്രതിദിനം 128,000 ബാരൽ സ്വമേധയാ വെട്ടിക്കുറയ്ക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദർ അൽ മുല്ല...

Page 85 of 413 1 83 84 85 86 87 413
Advertisement
X
Exit mobile version
Top