Advertisement

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, 19 വർഷമായി ജയിലിൽ; ഒരു വർഷത്തിനകം മോചനം

മോചനം കാത്ത്; അബ്ദുറഹീമിന്റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ...

സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാര്‍

ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി...

ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ; ഇ​ന്ത്യ​ൻ പ്രതിനിധി സം​ഘം നാളെ കുവൈറ്റിൽ എത്തും

ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന ഇന്ത്യയിൽ നിന്നുള്ള പ്ര​തി​നി​ധി സം​ഘം മെയ്...

കുവൈറ്റിലെ മംഗഫ് അഗ്നിബാധ: മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി 17.31 കോടി കൈമാറി

 2024 ജൂൺ 12-ന് മംഗഫ് അഗ്നിബാധയിൽ മരണപ്പെട്ട  49 എൻബിടിസി ജീവനക്കാരുടെ കുടുംബങ്ങളോടുള്ള എൻബിടിസി ഗ്രൂപ്പിന്റെ പ്രതിബന്ധത നിറവേറ്റുന്നതിന്റെ ഭാഗമായി,...

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും; തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് രാജ്യത്തിന്റെ നിലപാടും ന്യായവും വിശദീകരിക്കാനായി സര്‍വകക്ഷി പ്രതിനിധി സംഘം...

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന. ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി പിടികൂടുന്ന...

നിയമലംഘനം; സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തറിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിലെ ദന്തപരിചരണ വിഭാഗം അടച്ചു പൂട്ടാനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം. അനുവദിക്കപ്പെട്ട പ്രാക്ടീസ് പരിധിക്ക് പുറത്തുള്ള...

ഖത്തറിലെ കണ്ടൽകാടുകൾ തഴച്ചു വളരട്ടെ; മലയാളികളുടെ ഉടമസ്ഥതയിലുള്ള ‘മാദ്രെ’400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു

ഖത്തറിലെ പാരിസ്ഥിക സന്തുലിതത്വം നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന അൽ ദാഖിറയിലെ കണ്ടൽ കാടുകളെ ചേർത്തുനിർത്തി ഖത്തറിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള...

യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള സംഘടിപ്പിക്കുന്ന 9-ാ മത് അസ്മോ പുരസ്കാരം; രചനകൾ ക്ഷണിക്കുന്നു

അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള 2025 ൽ ഏര്‍പ്പെടുത്തുന്ന 9-മത് അസ്മോ പുരസ്കാരത്തിനായുള്ള...

Page 9 of 464 1 7 8 9 10 11 464
Advertisement
X
Exit mobile version
Top