കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയിലായ സംഭവം എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് ബംഗാളി യുവതികള്‍ അടക്കം മൂന്ന്...
യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് ഇനി സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഈ നിയമം ഇന്ന്...
ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലൈനിൽ ...
ന്യൂസിലാന്‍ഡിലെ ബേ ഓവലില്‍ നടന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. കങ്കാരുക്കളെ...
ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ കണ്ണട വിവാദത്തിന് പിന്നാലെ നിയമസഭ സ്പീക്കറും വിവാദത്തിൽ. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 49,000 രൂപ. സ്പീക്കർ...
പിവി അൻവർ എംഎൽഎയുടെ പാർക്കിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ രഹസ്യ പരിശോധന. ഇന്ന് പുലർച്ചെയാണ് കളക്ടർ പാർക്കിലെത്തിയത്. ദുരന്ത നിവാരണ...
പരിസ്ഥിതി നിയമ ലംഘനങ്ങളിൽ വിശദീകരണം തേടി സ്പീക്കർ വീണ്ടും പി വി അൻവർ എംഎൽഎക്ക് കത്ത് കൽകി. ഒന്നരമാസം മുൻപ്...
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി വൻ തീപിടിത്തമുണ്ടായി. 35 കടകളാണ് ഇവിടെ കത്തിനശിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള...
മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ശിരസ് അറുത്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ചില്‍ക്കാനഗറിലുള്ള ഒരു വീടിന്റെ ടെറസില്‍ നിന്നാണ് മൃതദേഹം...