വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊറോണ വൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം...
മഴക്കാല പകർച്ച വ്യാധികളുടെ നിയന്ത്രണത്തിന് കൊവിഡ് കാലത്ത് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി...
കൊറോണ ഭീതിയിലാണ് ലോകമെങ്ങും. വൈറസിനെ ചെറുക്കാൻ നിരവധി മാർഗങ്ങളാണ് രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണും...
കൊറോണ വൈറസ് പടരുന്നത് തടയാന്‍ മാസ്‌ക് ഉപയോഗത്തിലൂടെ ഒരു പരിധിവരെ സാധിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് തിരികെ സംസ്ഥാനത്തേക്ക് എത്താന്‍...
കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകൾ ജോലികൾക്കായി പൊതുഇടങ്ങളിൽ എത്തിത്തുടങ്ങിയതോടെ...
ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം. ‘ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണസേന്ദശം. ഡെങ്കിപ്പനിയെക്കുറിച്ചും അതു...
മൊബൈൽ ഫോണുകളിലൂടെ കൊവിഡ് പകരാമെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റായ്പൂരിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ...
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന്‍ മാര്‍ഗ...