എന്തിനാ ഇങ്ങനെ ചൂടാകുന്നത്? ദേഷ്യം കൊണ്ട് വിറച്ചുനില്‍ക്കുന്നവരോട് നാം പലപ്പോഴും ചോദിക്കാറുള്ള ചോദ്യമാണത്. ഈ ചൂടാകല്‍ എന്ന പ്രയോഗം പോലെ...
സിഗരറ്റ് ഫില്‍റ്ററുകള്‍ക്ക് യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ത്തി യൂറോപ്പിലെ പരിസ്ഥിതി, ആരോഗ്യ പ്രവര്‍ത്തകര്‍....
ചായ പല ഇന്ത്യക്കാരുടേയും ജീവന്റെ ഒരു ഭാഗം പോലെ തന്നെയാണ്. കൃത്യസമയത്ത് ചായ...
ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല....
എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു....
ഐവിഎഫ് പ്രക്രിയയിലൂടെ മൂന്ന് പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടണിലെ ആശുപത്രി. ചികിത്സിച്ചുമാറ്റാന്‍ കഴിയാത്ത മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍...
രോഗിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിനാണ് എല്ല് ശ്വാസനാളത്തില്‍ കുടുങ്ങിയത്...
ചില ആളുകള്‍ ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നത് നാം കാണാറുണ്ട്. ആവുന്നത്ര വ്യായാമം ചെയ്തിട്ടും പല പരിശ്രമങ്ങള്‍ നടത്തിയിട്ടും തടി കൂടുകയല്ലാതെ...
പുകവലി ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ...