Advertisement

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; 40 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം; ഗവർണറുടെ നിലപാട് നിർണായകം

സജി ചെറിയാന്റെ മന്ത്രിസഭാ പുന പ്രവേശനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിർണായകം. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ബുധനാഴ്ച...

ചൈനയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

ചൈനയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചൈന, ഹോങ്കോങ്ങ്,...

ഇടുക്കിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നാൽപതോളം വിദ്യാർത്ഥികൾക്ക് പരുക്ക്

ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലി മുനിയറയിലാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച...

പുതുവർഷത്തെ വരവേറ്റ് ലോകം; നാടും ന​ഗരവും ആഘോഷത്തിമിർപ്പിൽ

2023നെ വരവേറ്റുകൊണ്ട് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പുതുവർഷാഘോഷം അരങ്ങു തകർക്കുകയാണ്. ആദ്യം 2023 പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്!....

കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണം നാളെ ആരംഭിക്കും

നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം നാളെ മുതൽ ആരംഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം 81.35...

കാസർഗോഡ് പള്ളിയിൽ വെടിക്കെട്ടിനിടെ അപകടം; നാലു പേർക്ക് പരിക്ക്

കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭ്യം. വെടിക്കെട്ടിനിടെ പടക്കം...

തൃശൂർ എളനാട് കാണാതായ 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ എളനാട്ടിൽ നിന്നും കാണാതായ 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കണായ നീളംപള്ളിയാൽ തൊന്തി വീട്ടിൽ റഷീദിൻ്റെ...

ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95ാം വയസില്‍ മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട്...

സജി ചെറിയാന്റെ സത്യപ്രതിജ്ഞാദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും; കെ. സുധാകരന്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജി ചെറിയാന്റെ വിവാദ പരാമര്‍ശം...

Page 671 of 2853 1 669 670 671 672 673 2,853
Advertisement
X
Exit mobile version
Top