Advertisement

കാസർഗോഡ് പള്ളിയിൽ വെടിക്കെട്ടിനിടെ അപകടം; നാലു പേർക്ക് പരിക്ക്

December 31, 2022
2 minutes Read

കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭ്യം. വെടിക്കെട്ടിനിടെ പടക്കം ആൾക്കാരുടെ ഇടയിലേക്ക് പടക്കം വീണാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

എല്ലാവർഷവും പുതുവത്സര ആഘോഷവും പെരുന്നാൾ ആ​ഘോഷവും ഇവിടെ ഒന്നിച്ചാണ് നടത്തുറണ്ടായിരുന്നത്. അതിന്റെ ഭാ​ഗമായി ഇന്ന് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം ഉണ്ടായത്.

https://www.twentyfournews.com/wp-content/uploads/2022/12/Fireworks-accident.mp4

Story Highlights: Fireworks accident in Kasaragod church; Four people were injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top