Advertisement

മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പുയർന്നു; ബാണാസുര സാഗർ ഡാം ഉടൻ തുറക്കും

റോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തും....

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി,...

കോമൺവെൽത്ത് ​ഗെയിംസ്; വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ

കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ഫൈനലിൽ ഓസ്ട്രേലിയ 9...

ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ; ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി കണ്ടു

ഗവർണറെ അനുനയിപ്പിക്കാൻ ശ്രമവുമായി സംസ്ഥാന സർക്കാർ രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി നേരിൽ...

Bihar Politics: ബീഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നീതിഷ് കുമാര്‍; സോണിയ ഗാന്ധിയുമായി സംസാരിച്ചെന്ന് സൂചന

ബീഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നീതിഷ് കുമാര്‍. സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്ന് സൂചന. ബിജെപിയുമായി – ജെഡിയു...

Kerala Rain: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതിതീവ്ര മഴയ്ക്ക് കേരളത്തിലെ പല ജില്ലകളിലും ശമനമുണ്ടെങ്കിലും ജാഗ്രത ഇനിയും തുടരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍...

പെരുവണ്ണാമുഴി കേസ്: നാസര്‍ മടങ്ങിയത് ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം; നിര്‍ണായക തെളിവുകള്‍ പൊലീസിന്

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘം ഇര്‍ഷാദിന് കഞ്ചാവ് നല്‍കിയതായി പൊലീസ് കണ്ടെത്തി....

കേരളത്തിന്റെ സ്വപ്‌ന പദ്ധതി ‘സിൽവർ ലൈൻ’ യാഥാർഥ്യമാക്കാൻ കേന്ദ്ര ഇടപെടൽ വേണം; മുഖ്യമന്ത്രി

സിൽവർ ലൈൻ, ജി എസ് ടി നഷ്ടപരിഹാര വിഷയങ്ങൾ നീതി ആയോഗ് യോഗത്തിൽ ഉന്നയിച്ച് കേരളം. സംസ്ഥാനങ്ങൾക്കുള്ള ജി എസ്...

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ...

Page 887 of 2858 1 885 886 887 888 889 2,858
Advertisement
X
Exit mobile version
Top