Advertisement

ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബംഗളൂരു; പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത്

കൊടും ചൂടിൽ ആശ്വാസം, പാലക്കാട് വേനൽ മഴയെത്തി

പാലക്കാടിന് ആശ്വാസം. കൊടും ചൂടിൽ വലഞ്ഞവരുടെ ഉള്ള് തണുപ്പിച്ച് വേനൽ മഴയെത്തി. ജില്ലയിൽ ഉഷ്ണതരംഗം മൂലം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച...

കയ്യിൽ 40000 സിം കാര്‍ഡ്, 180 മൊബൈൽ ഫോണുകൾ; ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്

നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അബ്ദുൾ റോഷൻ പിടിയിലായി....

മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. പെൺകഴുതയെ സാരി,...

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ...

‘ഗവർണർ അയോധ്യയിൽ’; രാം ലല്ലയെ കണ്ടുവണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിന്‍റെയും രാം ലല്ലയെ കണ്ടു...

ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു; മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്ക് മർദനം

മലപ്പുറത്ത് ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക് മർദനം. ഹോട്ടൽ ഉടമ ഉൾപ്പെടെ നാലംഗ സംഘത്തിന് നേരെ...

മലബാറിൽ അരളിക്ക് നിരോധനം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല....

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു....

ശിവകാശി പടക്ക നിർമാണശാലയിൽ സ്ഫോടനം; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്....

Page 1 of 7481 2 3 748
Advertisement
X
Exit mobile version
Top