Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (28-09-2021)

കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല; മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച് മുന്നോട്ടുപോകും; വി.ഡി സതീശന്‍

കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുള്ള പരാതികള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണ്. പുനസംഘടന അതിന്റെ...

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം...

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ്; ഉന്നത ബന്ധങ്ങളുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

ബാലച്ചേട്ടന്‍ പറയുന്നത് നുണ; മോന്‍സണുമായി ബാലയ്ക്ക് അടുത്ത ബന്ധം; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് നടന്‍ ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ഡ്രൈവര്‍ അജി നെട്ടൂര്‍. പുരാവസ്തു...

സ്‌കൂള്‍ തുറക്കല്‍ ക്രമീകരണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും. school reopening...

ആരോപണങ്ങള്‍ നിഷേധിച്ച് ഹൈബി ഈഡന്‍ എംപി; ‘മോന്‍സണിന്റെ വീട്ടില്‍ പോയത് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വിളിച്ചപ്പോള്‍’

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെടുത്തി തന്റെ പേര് hibi eden mpവലിച്ചിഴയ്ക്കുന്നതിനെതിരെ ഹൈബി ഈഡന്‍ എംപി. മോന്‍സണിന്റെ ഫോണ്‍ വിവരങ്ങള്‍...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 55 ശതമാനം കേസുകളും കേരളത്തില്‍ നിന്ന്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 200 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തുന്നത്....

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ന് അഞ്ചാം വാര്‍ഷികം

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ന് അഞ്ചാം വാര്‍ഷികം. ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു...

വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക്...

Page 293 of 382 1 291 292 293 294 295 382
Advertisement
X
Exit mobile version
Top