തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകന്‍ രജിന്‍...
തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രോഗികളായ അന്തേവാസികളെ കൊണ്ടുപോകുന്നത് ചോര്‍ന്നൊലിക്കുന്ന ആംബുലന്‍സില്‍. മഴയത്ത്...
കോഴിക്കോട് ചാത്തമംഗലത്ത് നിപ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വനം-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി...
തിരുവനന്തപുരം പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി സുധീര്‍ ആണ് പിടിയിലായത്. ഒളിവിലുള്ള രണ്ടാം...
ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വലിച്ചുകീറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിശ്വാസികളായ പത്ത് പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ഇടവക...
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ കെ...
ഐഎസില്‍ ചേര്‍ന്ന മലയാളി യുവതി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി...
പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാതെ അന്വേഷണ സംഘം. 20 ദിവസമായി ഒളിവില്‍ കഴിയുന്ന ബിനോയിക്കായി ഇന്ന്...
ഡല്‍ഹിയില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെന്നൈ സ്വദേശി സുകേഷ് ചേന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക...