കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്....
സിനിമ പ്രഖ്യാപിക്കും മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഫിലിം ചേംബര്‍. ഈശോ സിനിമയുടെ...
ഇന്ത്യയിലെത്തിയ തന്നെ തിരിച്ചയച്ചതായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വനിതാ എംപി. ആഗസ്റ്റ് 20ന് ഡല്‍ഹിയിലെ...
രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദഗ്ധ സമിതി.. നിലവില്‍ 12 മുതല്‍ 16...
അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍. സര്‍വകക്ഷി യോഗത്തന് ശേഷമാണ് മന്ത്രി ഇക്കാര്യം...
മഹാത്മാ ഗാന്ധിയെയും ഉപ്പുസത്യാഗ്രഹത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പറിച്ചു മാറ്റുന്നകാലം വിദൂരമല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്...
രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. അതേസമയം...
സംസ്ഥാനത്തെ കൊവിഡ് പരിശോധനകളില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷനേതാവ്. 75 ശതമാനത്തോളം വരുന്ന ആന്റിജന്‍ പരിശോധന ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...
കേരള – തമിഴ്നാട് തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്‍ട്ട്. താലിബാന്റെ വരവോടെ അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള...