Advertisement

മാനസയുടെയും രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും

കൊവിഡ്; കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം കോഴിക്കോട് ജില്ലകളില്‍

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തില്‍ തുടരുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പര്യടനം നടത്തും. അതേസമയം...

കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ ഓഗസ്റ്റ് ആദ്യം മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം: കെഎസ്ആര്‍ടിസി

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത...

കുതിരാന്‍ തുരങ്കം തുറന്നു; വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി

പാലക്കാട്- തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു. വാഹനങ്ങള്‍...

വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതി… 45 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി സജാദ് തങ്ങള്‍

മരിച്ചെന്ന് കരുതിയ ആള്‍ 45 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. നാട് സാക്ഷിയായത് വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക്… കൊല്ലം ശാസ്താംകോട്ടയില്‍ നടന്നത്...

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു. എംപി സ്ഥാനവും രാജിവെച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ...

നാടിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്; കുതിരാനില്‍ വിവാദത്തിനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും...

കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും. വാഹനങ്ങള്‍ കടത്തിവിടാന്‍ ആണ് ഉത്തരവ്. ഉദ്ഘാടനം പിന്നീട് നടത്തും....

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; അസം സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി അസം സര്‍ക്കാര്‍. മിസോറാം സര്‍ക്കാരാണ് അസം മുഖ്യമന്ത്രി ഹിമന്ത...

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല: വി മുരളീധരന്‍

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തുരങ്കം എന്ന് തുറക്കുമെന്ന്...

Page 366 of 378 1 364 365 366 367 368 378
Advertisement
X
Exit mobile version
Top