Advertisement

ജിഗ്നേഷ് മേവാനിക്കു നേരെ ഗുജറാത്ത് പോലീസിന്റെ കൈയ്യേറ്റ ശ്രമം

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്

തൃശൂർ: കഴിഞ്ഞ ദിവസം ചൂണ്ടൽ പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് 24 മണിക്കൂർ പഴക്കമുണ്ട്....

കാ​ഞ്ചീ​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

കാ​ഞ്ചീ​പു​രം: ത​മി​ഴ്നാ​ട്ടി​ലെ കാ​ഞ്ചീ​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. സ്വ​കാ​ര്യ ബ​സും കാ​റും...

ശുഹൈബ് വധം; അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന

ശുഹൈബ് വധക്കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന്...

മലപ്പുറത്ത് ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറത്ത്‌ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്ന് ആറ് കോടിരൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍നിന്ന്...

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ സംഘര്‍ഷവുമായി രംഗത്ത്

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമകളുമായുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം...

സുക്മയില്‍ നക്‌സല്‍ ആക്രമണം

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. സു​ക്മ​യി​ലെ ബ​ഹ്ജി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത്...

മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

കണ്ണൂർ: ചെങ്ങളായി പുഴയിൽ മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു.  അടൂര്‍ സ്വദേശി അസ്തർ (13) ആണ് മരിച്ചത്....

രജനീകാന്തും കമല്‍ഹാസനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു

തമിഴ്‌ സിനിമ ലോകം അടക്കിവാഴുന്ന രണ്ട് സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും തമിഴ്‌നാട് രാഷ്ട്രീയത്തിലും താരങ്ങളാകാന്‍ ഒരുങ്ങിനില്‍ക്കവേ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച...

‘അപരന്റെ’ ഓര്‍മ്മയില്‍ അശ്വതിക്കൊപ്പം ജയറാം;എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. അന്ന് അപരന്റെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട...

Page 3957 of 4020 1 3,955 3,956 3,957 3,958 3,959 4,020
Advertisement
X
Exit mobile version
Top