Advertisement

കോടികളുടെ ഹെറോയിന്‍ പിടികൂടി

വിക്രം കോത്താരി അറസ്റ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താകിയെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ്...

ഷുഹൈബ് വധം; കേസന്വേഷണത്തിന് പുതിയ സംഘം

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം.കണ്ണൂര്‍ റേഞ്ച്...

റഷ്യയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് നേരെ ആക്രമണം; അഞ്ച് മരണം

റ​ഷ്യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ മാനന്തേരിയില്‍ പാല്‍ വിതരണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിനാണ് പരിക്ക്.  ഷാജനെ...

ഷുഹൈബിനെ കൊലപ്പെടുത്തിയത് അ‍ഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍  അഞ്ച് പേര്‍ക്ക് നേരിട്ട് പങ്കെന്ന് പോലീസ്. ഇന്നലെ മട്ടന്നൂര്‍...

ബസ് സമരം നാലാം ദിവസം; പൊറുതിമുട്ടി ജനങ്ങള്‍, ബസ്സുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്  സ്വകാര്യ ബസ്സുടമകള്‍ ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകള്‍ പണിമുടക്ക്...

ക്യാപ്റ്റനെ നെഞ്ചിലേറ്റി പ്രിയസഖി; മികച്ച അഭിപ്രായങ്ങളുമായി ക്യാപ്റ്റന്‍ മുന്നേറുന്നു

മലയാളത്തില്‍ ആദ്യമായാണ് ലക്ഷണമൊത്തൊരു സ്‌പോര്‍ട്‌സ് ബയോപിക് കാണുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ക്യാപ്റ്റന്‍ സിനിമ കണ്ടിറങ്ങിയ ശേഷം പറയുന്നത്. അത്രയും മികച്ച...

ടി.പി. കേസ് പ്രതികളെ ജയില്‍ മാറ്റി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ ഡയില്‍ മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും...

ചര്‍ച്ച പരാജയം; ബസ് സമരം തുടരും

ഗാതഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്  സമരം തുടരും. മി​നി​മം ചാ​ർ​ജ്...

Page 3956 of 4021 1 3,954 3,955 3,956 3,957 3,958 4,021
Advertisement
X
Exit mobile version
Top