പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക്...
ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ...
ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി ഇന്ന്...
ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ വാര്‍ത്തകളോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ്...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതുമായി...
ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിതയ്ക്ക് ‘കൃഷ്ണ പങ്കി’ വിശിഷ്ട സമ്മാനമായി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍,...
ബോളിവുഡ് സിനിമയുടെ സ്വാതന്ത്യം ഹനിക്കപ്പെടുകയാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ദേശീയതയോ കേവലമായ ആക്ഷേപ ഹാസ്യമോ ആണ് സിനിമയ്ക്ക് പ്രമേയമാക്കുന്നതെന്നും...
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഭിനയ പ്രതിഭ നെടുമുടി വേണുവിന് ആദരം. സത്യന്‍ അന്തിക്കാടിന്റെ ‘അപ്പുണ്ണി’ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് നെടുമുടി...
ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന സിപിഐഎം നേതാവും തെലങ്കാന സമരത്തിന്റെ കമാന്ററുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. 91 വയസായിരുന്നു. ലോക്‌സഭയില്‍ നല്‍ഗൊണ്ട മണ്ഡലത്തെ...