രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ സൈബര്‍ അറ്റാക്കിങ് ഭീഷണി വര്‍ധിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ...
ഹജ്ജ് വിമാനസര്‍വീസുകളില്‍ മാറ്റം വരുത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്ക് അനുസരിച്ച് ക്രൂ മെമ്പേഴ്‌സിനെ...
ഡല്‍ഹിയില്‍ മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ്...
ഈ വര്‍ഷത്തെ ഹജ്ജിന് എത്ര തീര്‍ത്ഥാടകരുണ്ടാകുമെന്ന് വിശദമായ പഠനത്തിന് ശേഷം തീരുമാനിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച...
ദിവസവും പല പ്രശ്‌നങ്ങളുമായും പൊലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ ഫോണ്‍ വിളിക്കുന്നത് പതിവാണ്. എന്നാല്‍ നിസാരകാര്യങ്ങള്‍ക്കായാലോ ഈ വിളി? ആറ് തവണ...
ദേശീയ പാത 66-ന്റെ വികസനം അവസാന ഘട്ടത്തിലേക്ക്. ഭൂമി ഏറ്റെടുക്കലിന്റെ 92 ശതമാനം ഇതിനോടകം പൂര്‍ത്തിയായി. 1076.64 ഹെക്ടര്‍ ഭൂമിയില്‍...
തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സനോഫര്‍...
സി പി ഐ എം പാർട്ടി കോൺഗ്രസ് വേദിയിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യമുണ്ടാകുമോ എന്നതിൽ വാക്പോര് മുറുകുന്നു. ഏപ്രിൽ 6...
രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി . തിരുവനന്തപുരത്ത് ആർവൈഎഫ് സമ്മേളനം ഉദ്ഘാടനം...