ദേശീയ പാത 66-ന്റെ വികസനം അവസാന ഘട്ടത്തിലേക്ക്. ഭൂമി ഏറ്റെടുക്കലിന്റെ 92 ശതമാനം ഇതിനോടകം പൂര്‍ത്തിയായി. 1076.64 ഹെക്ടര്‍ ഭൂമിയില്‍...
തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി...
സി പി ഐ എം പാർട്ടി കോൺഗ്രസ് വേദിയിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യമുണ്ടാകുമോ...
രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി . തിരുവനന്തപുരത്ത് ആർവൈഎഫ് സമ്മേളനം ഉദ്ഘാടനം...
ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ്...
പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക്...
ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്....
ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്...
ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ വാര്‍ത്തകളോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ്...