മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ്...
അറബ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത് സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ...
ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ...
സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ. സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുല്‍ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുമാണ്...
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന “എന്റെ കേരളം 2023” പ്രദർശന വിപണന മേള ഇടുക്കിയിൽ ആരംഭിച്ചു. മെയ്...
കാളയുടെ കുത്തേറ്റ് ഗൃഹനാഥനും ഭാര്യയും മരിച്ചു. കോട്ടയം വാഴൂർ കന്നുകുഴിയിലാണ് സംഭവം. വാഴൂർ സ്വദേശി ആലുമൂട്ടിൽ റെജിയും ഭാര്യ ഡാർലിക്കുമാണ്...
പേരിൽ തൃശൂർ ഉണ്ടെകിലും കേരളക്കരയുടെ പൂരമാണ് തൃശൂർ പൂരം. കേരളത്തിനകത്തും പുറത്തും ഏറെ ജനശ്രദ്ധ ആകർഷിക്കുന്ന പൂരം കാണാൻ എത്തുന്നത്...
എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി അടിയന്തരമായി...
വർക്കലയിൽ മരുമകൻ്റെ മർദനമേറ്റ് അൻപത്തിരണ്ടുകാരൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പൊലീസ്...