Advertisement

അനിമേഷൻ അതികായൻ ടെക്നികളർ പൊടുന്നനെ അടച്ചുപൂട്ടി, മലയാളികൾ ഉൾപ്പടെ 3000 പേർക്ക് തൊഴിൽ നഷ്ടം

ഫോമിലുള്ള സൽമാൻ നിസാർ പുറത്ത്, ലീഡിനായി കേരളം പൊരുതുന്നു; ശേഷിക്കുന്നത് 5 വിക്കറ്റുകൾ

രഞ്ജി​ ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിനായി പിരിയുമ്പോൾ കേരളം 219ന് അഞ്ച് എന്ന നിലയിലാണ്....

ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതിനാൽ ഗോവയിൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറയുന്നു; BJP എം.എല്‍.എ.

ഗോവയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ തിരക്കുകുറയാന്‍ കാരണം ബീച്ച് പരിസരങ്ങളില്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതെന്ന്...

‘എല്ലാം കൂളാണെന്ന് വ്യക്തമാക്കിയതാണ്, തരൂർ ഇന്നലെ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപ്പോയി’: കെ. സി വേണുഗോപാൽ

ഹൈക്കമാൻഡ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി...

യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല, തമിഴ്നാട് ചെറുത്തുനിന്ന് വിജയം നേടുമെന്ന് എം കെ സ്റ്റാലിൻ

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭ സീറ്റ് വെട്ടികുറയ്ക്കാനുള്ള കേന്ദ്രനീക്കം തുറന്നുകാട്ടും. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനയിൽ കഴമ്പില്ലെന്ന്...

‘ലഹരി ഉപയോഗിക്കുന്നവരെ DYFI നിലനിർത്താറില്ല, മലയാളം സിനിമകളില്‍ വയലന്‍സ് കൂടുതൽ, അത്തരം സിനിമകള്‍ 100 കോടി കടക്കുന്നു’: വി കെ സനോജ്

മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ...

അമുസ്ലിങ്ങളെ മുറിയിൽ കയറ്റില്ല, നിസ്കരിക്കാൻ പ്രത്യേക വാട്സ് ആപ്പ് ​ഗ്രൂപ്പ്; റിസ്വാന്റെ നേതൃത്വത്തെ പ്രശംസിച്ച് ഇമാം-ഉൽ-ഹഖ്

ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്റെ നേതൃത്വ ശൈലിയെക്കുറിച്ച് വെളിപ്പെടുത്തി പാകിസ്താൻ ഓപ്പണർ ഇമാം-ഉൽ-ഹഖ്. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടന്ന...

രഞ്ജി ട്രോഫി ഫൈനല്‍: വമ്പൻ തിരിച്ചുവരവ്, തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന്...

‘തരൂരിന് ബിജെപിയിലേക്ക് സ്വാഗതം, എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്’; പദ്മജ വേണുഗോപാൽ

ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്...

അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, പത്തടിപ്പാലത്ത് കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത്

പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ കണ്ണ് നീറുന്നുവെന്ന് പരാതി. അന്തരീക്ഷത്തിൽ മുളകുപൊടി കലർന്നു എന്ന് സംശയം. ഫയർഫോഴ്സ്...

Page 12 of 1161 1 10 11 12 13 14 1,161
Advertisement
X
Exit mobile version
Top