കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി....
ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന്...
കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളിലെ കൊവിഡ്...
വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ. പാനലില്‍ നിന്ന് നേരത്തെ നിശ്ചയിച്ചവരെ കെ...
ഇലോണ്‍ മസ്‌കിന്റെ ജീവിതകഥ വെറും ത്രില്ലര്‍ മാത്രമോ വെറും ഡ്രാമ മാത്രമോ അല്ല മറിച്ച് ഒരു ഗംഭീര സയന്‍സ് ഫിക്ഷന്‍...
കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കുന്നതില്‍ തടസമില്ലെന്ന് കേരളാ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. കെഎസ്ഇബിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന ഘട്ടം...
അങ്കണവാടി കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായ സംഭവത്തില്‍ ഐ.സി.ഡി.എസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അനീറ്റ സുരേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍...
മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒൻപതിന് എതിരെ പതിനൊന്ന് വോട്ടുകൾക്ക് എൽ.ഡി.എഫിലെ നജ്മുന്നീസ വിജയിച്ചു....
12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ....