കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ സംഘര്‍ഷം. തുടര്‍ന്ന് മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ള വിതരണമില്ലെന്നാരോപിച്ചായിരുന്നു...
ഉടുമല്‍പേട്ട – മൂന്നാര്‍ ഇന്‍ഡര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ...
ഇന്ധനവില വര്‍ധന ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്....
ശക്തമായ മഴയിലും കാറ്റിലും എറണാകുളം അങ്കമാലിയിൽ നാശനഷ്ടം. പരസ്യ ബോർഡുകളും മരക്കൊമ്പുകളും റോഡിലേക്ക് വീണു. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞുവീണ്...
രാജ്യത്തെ ഇന്ധനവില വര്‍ധനയെ തുടർന്ന് കെ.എസ്.ആർ.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്‍റണി രാജു. ഇന്ധന വില വർധനവിൽ പ്രതിവർഷം...
സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറിൽ 12 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന...
വീടിന്റെ ബീം തകർന്ന് 2 മരണം. കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. മരിച്ചത് ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ്...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടു. ഇരയും...
വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്...