യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും, യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും...
റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രൈന്‍...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല്...
കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിനില്‍ക്കേ, 17 വയസ്സുള്ള സിഖ് പെണ്‍കുട്ടിയോട് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ട് ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പിയു...
റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. കീവിലെ ഒബലോണില്‍ റഷ്യന്‍ സേനയുടെ സാന്നിദ്ധ്യം യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കീവിലെ ജനവാസ...
ബിഎസ്പി ദേശീയ തലത്തിലുള്ള പാര്‍ട്ടിയാണെന്നും ബിജെപിയുമായി ഒരു സഖ്യത്തിനും താത്പര്യമില്ലെന്നും ബിഎസ്പി നേതാവ് മായാവതി. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക്...
ഉച്ചഭക്ഷണം കവര്‍ന്നെടുക്കുന്നത് തടഞ്ഞ അശരണനായ വയോധികനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് സമീപം കരയടിവിള...
റഷ്യയിലെ റോസ്‌റ്റോവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് യുക്രൈന്‍ ഭരണകൂടം. റോസ്‌റ്റോവി മിലെറോവോ എയര്‍ ബേസിലാണ് അക്രമണം നടത്തിയത്....
റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട്...