Advertisement

ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

വ്യോമസേനയുടെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ഇന്ത്യയുടെ ആദ്യ വനിതാ റഫാൽ പൈലറ്റും

റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചിം​ഗിനായി വ്യോമസേനയുടെ ഊഴമെത്തി. ആദ്യം വാറണ്ട് ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ എയർ ഫോഴ്സ് ബാൻഡിന്റെ...

ഗോവ തെരെഞ്ഞെടുപ്പ്; ലോബോയ്ക്കെതിരെ ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥി

ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ...

23 വർഷം കുഴപ്പമില്ലാത്ത ലോകായുക്തയ്ക്ക് ഇപ്പോൾ എന്ത് പറ്റി? നിയമപരമായി നേരിടും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട്

ലോകായുക്ത ഓർഡിനൻസിന്റെ നിയപമരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല. 23 വർഷം കുഴപ്പമില്ലാത്ത ലോകായുക്തയ്ക്ക്...

രാജ്യത്ത് 2,85,914 കൊവിഡ് കേസുകള്‍ കൂടി; 665 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേര്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. ഏഴ്...

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി രാജിവയ്ക്കണം; പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്നും കെ സുരേന്ദ്രന്‍

കാസര്‍ഗോഡ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷം; സൈനിക ശക്തി വിളിച്ചോതി പരേഡ്

ജനാധിപത്യ ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക്ക് ദിന പരേഡിന് വർണാഭമായ തുടക്കമാണ് നടന്നത്....

മധു കേസ് ; പ്രോസിക്യൂട്ടർ ഹാജരാകാത്തത് ഗൗരവമായി കാണുന്നെന്ന് മന്ത്രി പി രാജീവ്

അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. മധുവിന്റെ കുടുംബം ഉന്നയിച്ച...

കാസര്‍ഗോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി; അബദ്ധം മനസ്സിലായത് സല്യൂട്ട് ചെയ്ത ശേഷം

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍ഗോട് നടന്ന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത്...

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; മലയാളത്തിൽ ആശംസകൾ നേർന്ന് കേരള ഗവർണർ

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷം, തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ...

Page 1639 of 2094 1 1,637 1,638 1,639 1,640 1,641 2,094
Advertisement
X
Exit mobile version
Top