മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടനായിരുന്നു എംജി സോമൻ. പൗരുഷുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൻ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്....
രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നും...
ഫൈസറിന്റെ കൊവിഡ് വാക്സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ...
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കൊവിഡ്...
ഡല്‍ഹിയെ വിറപ്പിച്ച കര്‍ഷക സമരത്തില്‍ താരമായത് ട്രാക്ടറുകളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തിയതാണ് സമരത്തെ വ്യത്യസ്തമാക്കിയത്. ഇതില്‍...
ജീവിതങ്ങളിലെ ആത്മസംഘര്‍ഷങ്ങളെ ചലച്ചിത്ര ഫ്രെയിമുകളില്‍ നിറച്ച മാന്ത്രികനായിരുന്നു കിം കി ഡുക്ക്.ലോകസിനിമയില്‍ ഇത്രമാത്രം കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ വരച്ച് കാട്ടിയ...
വളരെ വ്യക്തിപരമായ അടുപ്പമുള്ള വ്യക്തിയായിരുന്നു കിം കി ഡുക്ക് എന്ന് സംവിധായകൻ ഡോ.ബിജു. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നുവെന്നും ബിജു ട്വന്റിഫോറിനോട്...
2012 ഐഎഫ്എഫ്കെയിൽ കിം കി ഡുക്ക് എത്തിയപ്പോൾ അൽപസമയം വിഖ്യാത സംവിധായകനുമായി ചെലവഴിക്കാൻ സാധിച്ചതിനെ കുറിച്ച് ദീദി മാമോദരൻ ട്വന്റിഫോറിനോ്...
വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരിൽ...