പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വർഷത്തിനിടെ സന്ദർശിച്ചത് 58 രാജ്യങ്ങൾ. ഈ യാത്രകൾക്കായി ആകെ ചെലവായത് 517 കോടി രൂപയാണ്. വിദേശകാര്യ...
കൊവിഡ് വാക്സിൻ നയം വ്യക്തമാക്കി ഐസിഎംആർ. അൻപത് ശതമാനം വിജയകരമെന്ന് തെളിയുന്ന വാക്സിന്...
കൊവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കുട്ടികളുടെ പഠനം മുന്‍പോട്ടുപോകേണ്ടതുണ്ട്. വെര്‍ച്വല്‍ ക്ലാസ്റൂമുകള്‍...
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി. 24 മണിക്കൂറിനിടെ 75,083...
നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങി പെണ്‍പട. യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ കൊച്ചി നാവിക...
രാജ്യത്തെ പ്രമുഖ പാൽ ഉത്പന്ന ബ്രാൻഡായ ക്വാളിറ്റി ലിമിറ്റഡിനെതിരെ 1400 കോടി രൂപയുടെ വായ്പാ തിരിമറിയുടെ കേസ് ചുമത്തി സിബിഐ....
സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഏറെ പരാതികള്‍ ഉയര്‍ത്തുന്നത് ബാറ്ററി ലൈഫിനെക്കുറിച്ചാണ്. പെട്ടെന്നു ചാര്‍ജു തീരുന്നു, ചാര്‍ജു ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു,...
നറുക്കെടുപ്പിന്റെ തലേദിവസം വരെ തനിക്കാകും ഓണം ബമ്പര്‍ അടിക്കുകയെന്ന് തമാശയ്ക്ക് സഹപ്രവര്‍ത്തകരോട് പറയുമായിരുന്നുവെന്ന് അനന്തു വിജയന്. ലോട്ടറി എടുക്കുന്ന ശീലമുള്ള...
കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’...