ഇന്ത്യയുടെയും ഹിന്ദുക്കളുടെയും ആരാധകനാണ് താനെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ...
ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യയുടെതും റഷ്യയുടെതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിലെ ഭീകരത സംബന്ധിച്ചും...
സൗദിയിലെ നജ്‌റാന്‍, അസീര്‍ മേഖലയില്‍ പൊടിക്കാറ്റടിക്കാന്‍ സാധൃത. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവർ...
ഐഷ ബുഹാരി നൈജീരിയന്‍ പ്രസിഡന്റിന് മുന്നറിയിപ്പു നൽകി. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് പ്രസിഡന്റിനെ താഴേയിറക്കുമെന്ന് ഐഷ മുന്നറിയിപ്പ്...
ബംഗ്ലാദേശിന് ഇന്ത്യയുടെ 200കോടി ഡോളറിനൊപ്പം ചൈനയുടെ 2400കോടി ഡോളർ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബംഗ്ലാദേശ് സന്ദർശിക്കുന്നതിനിടെയാണ് രാജ്യത്തിന് ഇത്രയും...
ഐ.എസ്.ഐ.എസ്. അതിന്റെ അന്ത്യഘട്ടത്തിലേക്ക്. ഐ.എസ്. എന്ന പേരിൽ ലോകത്തെ നിരവധി രാജ്ജ്യങ്ങളിൽ മുളച്ചു പൊന്തുന്ന ചില കലാപകാരികൾ ഒഴിച്ചാൽ...
ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരന്‍ ബോബ് ഡിലന്. കവിതാ ആസ്വാദനത്തിന് പുതിയ തലങ്ങള്‍ നല്‍കിയതിനാണ് പുരസ്കാരം....
ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ ടവ്ര വരുന്നു. ദ ടവര്‍ എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ 367കോടി ദിര്‍ഹമാണ് നിര്‍മ്മാണ ചെലവ്. യു.എ.ഇ വൈസ്...
ഓഫീസുകളിലും, കമ്പനികളിലുമെല്ലാം ബോസിനെ കണ്ടാൽ വിഷ് ചെയ്തിട്ടാണ് നാം ജോലിക്ക് കയറുന്നത്. എന്നാൽ ഈ ചൈനീസ് കമ്പനിയിൽ രാവിലെ വന്നാൽ...