സൗദിയിൽ വാഹനം ഓടിക്കാൻ തടസ്സം; പൊടിക്കാറ്റ് വരുന്നു

സൗദിയിലെ നജ്‌റാന്‍, അസീര്‍ മേഖലയില്‍ പൊടിക്കാറ്റടിക്കാന്‍ സാധൃത. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവർ നിര്‍ദ്ദേശം നൽകി.
മണിക്കൂറില്‍ 15 മുതല്‍ 35 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത.
sandstorm in saudi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here