റഷ്യയുടെ ഓണററി കോണ്‍സുലും തിരുവനന്തപുരം റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്....
ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭയ്ക്ക് വേദിയാകാനൊരുങ്ങുകയാണ്...
യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ ഒരു വയസ്സുകാരന് ദാരുണാന്ത്യം. വളർത്തമ്മ കാറിൽ ഉപേക്ഷിച്ച കുട്ടി...
കേരളവുമായി വ്യാപാരബന്ധം സജീവമാക്കാനൊരുങ്ങി മെക്‌സിക്കോ. ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ചു. കേരളത്തിലെ ഉത്പ്പന്നങ്ങള്‍ക്ക്...
ഗ്ലാമറസ് ലോകത്തിന്റെ പലവിധ ഭാവങ്ങള്‍ അരങ്ങേറുന്ന വേദിയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. പലപ്പോഴും ലോകസിനിമാ താരങ്ങള്‍ ഫാഷനപ്പുറം തങ്ങളുടെ രാഷ്ട്രീയ...
ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള പുതിയ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബുവും, വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും...
അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് – ആശാ...
വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡെക്ക് ഡോർ യാത്രക്കാരൻ അടച്ചതിനെ തുടർന്ന് കോക്ക്പിറ്റ് ജനാലയിലൂടെ അകത്തുകയറി പൈലറ്റ്. മെയ് 24ന് കാലിഫോർണിയയിലെ സാൻ...
തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ...