Advertisement

മഠാധിപതി ഉള്‍പ്പെടെ എല്ലാ സന്ന്യാസിമാരും ലഹരി മോചന കേന്ദ്രത്തില്‍ ചികിത്സയില്‍; തായ്‌ലന്‍ഡിലെ ബുദ്ധക്ഷേത്രം അനാഥമായി

വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി ബെയർ ഗ്രിൽസ്

ബ്രിട്ടീഷ് സാഹസികനും മാൻ Vs വൈൽഡ് എന്ന ജനപ്രിയ ടിവി ഷോയുടെ അവതാരകനുമായ ബെയർ ഗ്രിൽസ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ...

സര്‍വൈവല്‍ ത്രില്ലറുകളെ വെല്ലുന്ന കഥ; മൂന്ന് നൈജീരിയന്‍ യുവാക്കള്‍ എണ്ണക്കപ്പലിന്റെ അടിഭാഗത്തിരുന്ന് യാത്ര ചെയ്തത് 11 ദിവസങ്ങള്‍

എണ്ണക്കപ്പലിന്റെ അടിഭാഗത്തുള്ള റെഡ്ഡറില്‍ മുറുകെപ്പിടിച്ച് ആര്‍ത്തലയ്ക്കുന്ന കടലിനെ മാത്രം നോക്കി 11 ദിവസങ്ങള്‍…...

മകനും പേരക്കുട്ടികൾക്കുമൊപ്പം താമസിക്കണം; വയോധികന്റെ വീട് ചുമലിലേറ്റി നാട്ടുകാർ…

ലോകം എത്രയൊക്കെ സ്വാർത്ഥമായെന്ന് പ്രഖ്യാപിച്ചാലും ദയയുടെയും സഹാനുഭൂതിയുടെയും കണികകൾ എല്ലാവരുടെയും ഉള്ളിൽ ഇനിയും...

ചാരം മൂടിയ ഈ നാട്ടിൽ ചെരുപ്പ് ധരിക്കാതെ പ്രവേശനമില്ല….

വെസ്റ്റ് ഇൻഡീസിലെ ലിവാർഡ് ദ്വീപ് ശൃംഖലയിൽ സ്ഥിതിചെയ്യുന്ന മോണ്ട്സെറാത്ത് ദ്വീപിലെ ഒരു പ്രേത നഗരമാണ് പ്ലിമൗത്ത്. ബ്രിട്ടീഷ് അധീനതയിലുള്ള ഈ...

“അന്ന് ചെയ്ത തെറ്റ് ഇന്ന് തിരുത്തുന്നു”; സ്റ്റോറിലെ മുഴുവൻ സ്നിക്കേർസും വാങ്ങി ജോൺസൺ

ഡ്വെയ്ൻ “ദ റോക്ക്” ജോൺസൺ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ അദ്ദേഹം ഹൃദയസ്പർശിയായ കാരണം തന്നെയാണ് അതിനായി പങ്കുവെക്കുന്നത്....

ഇറാന്റെ തോല്‍വി ആഘോഷിച്ചു; ഇറാനി സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചു

ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍...

പേയ്‌മെന്റുകൾ നടത്താൻ ഫോൺ എടുക്കാൻ മടി; ബാർകോഡ് കൈത്തണ്ടയിൽ പച്ചകുത്തി യുവാവ്

ഇന്ന് വലിയൊരു വിഭാഗം ആളുകൾ ഡിജിറ്റൽ പണമിടപാടുകളാണ് നടത്തുന്നത്. തങ്ങളുടെ പണമിടപാടുകൾക്കായി ഫോണുകളാണ് ഉപയോഗിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ...

അമിത ലഹരി ഉപയോഗം, തെരുവിൽ ഭിക്ഷാടനം; വീട്ടുവാടകയിൽ നിന്ന് പ്രതിമാസം സമ്പാദിക്കുന്നത് 1.27 ലക്ഷം രൂപ…

ഭവനരഹിതനായ ഒരാൾക്ക് അഞ്ച് കോടിയിലധികം വിലയുള്ള സ്വത്തുണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ? ലണ്ടനിലെ ഭവനരഹിതനായ ഒരാൾ ഒരു മാസം വാടകയിനത്തിൽ 1,300...

ഒബാമയോടോ ജോണ്‍ കീയോടോ ഈ ചോദ്യം ചോദിച്ചിരുന്നോ? റിപ്പോര്‍ട്ടര്‍ക്ക് മറുപടിയുമായി ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അരോചകമായ ചോദ്യമുന്നയിച്ച പത്രപ്രവര്‍ത്തകന് മറുപടി നല്‍കി ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിയുമായുള്ള ഫിന്‍ലാന്‍ഡ്...

Page 275 of 1038 1 273 274 275 276 277 1,038
Advertisement
X
Exit mobile version
Top