Advertisement

തകർന്ന മരിയുപോളിനെ പുനർനിർമ്മിക്കുമെന്ന് യുക്രൈനിലെ ധനികൻ

കുഞ്ഞുങ്ങൾക്ക് പേരിടാം, ഒരു പേരിന് ഒരു ലക്ഷം രൂപ വരെ; ഇത് വിലപിടിപ്പുള്ള പേരിടൽ….

കുഞ്ഞിന് പേരിടുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് നാളെടുത്ത് നിരവധി നല്ല പേരുകൾ തെരെഞ്ഞെടുത്തത് അതിൽ നിന്ന് ഒന്നാണ് നമ്മൾ...

സ്പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ; ലോക റെക്കോർഡുമായി യുവാവ്

മാർവൽ സിനിമാസിൻ്റെ സൂപ്പർ ഹീറോ സിനിമയായ സ്പൈഡർമാൻ നോ വേം 292 തവണ...

ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…

നല്ലൊരു ജോലി നേടണം, സമ്പാദിക്കണം. സ്വപ്നങ്ങളെല്ലാം നേടണം മിക്കവരുടെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെയാണ്....

ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേത്; ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ...

മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സൈനിക നടപടി; നിരവധി പേർക്ക് പരുക്ക്

കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സ വളപ്പിൽ വെള്ളിയാഴ്ച ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 158 പലസ്തീനികൾക്ക് പരുക്കേറ്റു. റമദാനോടനുബന്ധിച്ച് ആയിരങ്ങൾ...

രാജ പർവേസ് അഷ്റഫ് പുതിയ പാക് സ്പീക്കർ

രാജ പർവേസ് അഷ്‌റഫിനെ പാക് ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി നിയമിച്ചു. എതിരില്ലാതെയാണ് 71 കാരനായ അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ...

പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് സൗദി കിരീടാവകാശി

പുതിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ശനിയാഴ്ച ഇരുവരും...

17 വർഷമായി താമസിക്കുന്ന തെരുവുപൂച്ചയെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി; തിരികെ പ്രവേശിപ്പിക്കണമെന്ന നിവേദനവുമായി 12,000 പേർ

17 വർഷമായി താമസിക്കുന്ന തെരുവുപൂച്ചയെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ നിവേദനം. 12,000 പേരാണ് ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലുള്ള റെക്ടേഴ്സ് പാലസിൽ നിന്ന്...

കൊവിഡ് രൂക്ഷം; ചൈനയിൽ കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി

ചൈനയിൽ കൊവിഡ് ബാധ അതി രൂക്ഷം. കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ നഗരങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. പലയിടങ്ങളിലും...

Page 274 of 915 1 272 273 274 275 276 915
Advertisement
X
Exit mobile version
Top