ഇന്ത്യയുടെ പോർവിമാനങ്ങൾ വെടിവെച്ചിട്ടതിന്റെ തെളിവ് സോഷ്യൽ മീഡിയയിൽ ഉണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. CNN ന് അഭിമുഖത്തിലാണ് അവകാശവാദം...
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലെ സംഘർഷം കഷ്ടമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്ഇരു രാജ്യങ്ങളെയും...
മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ റൗണ്ടില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട...
ഇന്ത്യയുടെ സൈനിക നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ്...
ശ്രീലങ്കയിൽ പ്രസിഡൻ്റ് അനുര കുമര ദിസനായകെയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ വിജയക്കുതിപ്പ് തുടരുന്നു. മുനിസിപ്പൽ കൗൺസിലിലേക്ക്...
ഇന്ത്യൻ ആക്രമണത്തിന് പാക് പ്രതിരോധ സേന ശക്തവും അനുയോജ്യവുമായ മറുപടി നൽകിയതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പാർലമെന്റിനെ അഭിസംബോധന...
ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ തന്‍റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ. ‘തന്റെ...
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്താൻ ഓഹരി വിപണി ഇടിഞ്ഞു. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് 5.5 ശതമാനം തകർച്ച നേരിട്ടു. പാകിസ്താന്റെ...
സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി. ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ...