രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം...
അമേരിക്കയിലെ കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് മാസം...
വടക്കുകിഴക്കൻ സിറിയയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ അമേരിക്ക...
ലാസ് വെഗാസ് സ്ട്രിപ്പിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി...
വടക്കുകിഴക്കൻ തായ്‌ലൻഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു....
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ അന്നി എര്‍ണോ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ചിട്ട...
ഗോഡൗണിലെ തീപിടുത്തത്തിനെതിരെ സമരം ചെയ്ത 50ലധികം തൊഴിലാളികളെ പിരിച്ചുവിട്ട് ആമസോൺ. ന്യൂയോർക്കിലെ ആമസോൺ ഫെസിലിറ്റിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഗോഡൗണിൽ തീപിടിച്ചത്....
ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി...
രസതന്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. രസതന്ത്രത്തിന്റെ കൂടുതൽ പ്രവർത്തനക്ഷമമായ രൂപത്തിന് അടിത്തറയിട്ട യുഎസിലെയും ഡെൻമാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞർക്കാണ് പുരസ്ക്കാരം ലഭിച്ചത്. കരോലിൻ...