ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയോടെയുണ്ടായ ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ശ്രീലങ്കന്‍...
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍...
പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഗസര്‍ഗ പള്ളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ പുരോഹിതന്‍ മുജീബ് ഉള്‍ റഹ്മാന്‍...
ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി...
സ്പെയിനിലെ പ്രശസ്തമായ തക്കാളിയേറ് മൽസരം വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻവർഷങ്ങളിൽ മുടങ്ങിപ്പോയ മൽസരങ്ങളിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ്...
വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കുന്ന നിര്‍ണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും...
വിദ്യാഭ്യാസം ജോലിയെല്ലാം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിരവധി ജോലികളും നമ്മൾ കാണാറുണ്ട്....
റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈന് പാകിസ്താന്റെ സഹായം. ആയുധങ്ങള്‍ക്കുവേണ്ടിയുള്ള യുക്രൈന്റെ വര്‍ധിച്ചുവരുന്ന ആവശ്യത്തിനിടെ പാകിസ്താന്‍ സഹായം നല്‍കിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു....