അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹിയോ നഗരത്തിലാണ്...
താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ചെയ്ത പ്രമുഖ അഫ്ഗാൻ പുരോഹിതൻ...
ജനനനിരക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി. ജനനനിരക്ക്...
ജയ്‌ഷെ മുഹമ്മദ് ഭീകരവാദിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടിനെ എതിര്‍ത്ത് ചൈന. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ...
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നെന്ന വെളിപ്പെടുത്തലുമായി സഹോദരി. അടുത്തിടെ രാജ്യമാകെ കൊവിഡ് മഹാമാരി പടര്‍ന്നു...
ജീവനറ്റ ചിലന്തികളെ റോബോട്ടുകളായി ഉപയോഗിക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ? ചിലർക്കെങ്കിലും ഇത് കേൾക്കുമ്പോൾ ഹോളിവുഡ് ഹൊറർ ചിത്രത്തിന്റെ കഥപോലെ തോന്നിയേക്കാം....
കലുഷിതമായ തായ്‌വാൻ-ചൈന ബന്ധവും ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്ന ആകാംക്ഷയുമാണ് അന്താരാഷ്ട്ര ലോകത്തെ ചർച്ചാ വിഷയം. റഷ്യ-യുക്രൈൻ-യുദ്ധം ആരംഭിച്ച്...
ചൈനയെ വിശ്വസിക്കരുതെന്ന് ബംഗ്ലാദേശ് ധനമന്ത്രി മുസ്തഫ കമാൽ. ചൈന ചതിക്കുമെന്നും കടക്കെണിയിലാക്കുമെന്നും മുസ്തഫ കമാൽ വികസ്വര രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി....
കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ...