Advertisement

തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്‌ട്രേലിയ

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകി നടക്കുന്ന വീടുമായി ജപ്പാൻ

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകുന്ന വീട് നിര്‍മിച്ച് ജപ്പാനീസ് ഗൃഹനിര്‍മാണ കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി. വാട്ടര്‍പ്രൂഫ് രീതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.കാഴ്ചയില്‍ സാധാരണ...

ഇസ്രായേൽ ആക്രമണത്തിൽ പലസ്തീൻകാരൻ കൊല്ലപ്പെട്ടു

വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ല​സ്തീ​ൻ​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ജെ​നി​ന് സ​മീ​പ​മാ​ണ്...

പുടിൻ സ്ത്രീയായിരുന്നെങ്കിൽ, യുദ്ധത്തിന് ഇറങ്ങില്ലായിരുന്നു; ബോറിസ് ജോൺസൺ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുക്രൈനിൽ യുദ്ധം ആരംഭിക്കില്ലായിരുന്നുവെന്ന് ബ്രിട്ടീഷ്...

ഫ്ലോറിഡയിൽ 8 വയസുകാരൻ്റെ വെടിയേറ്റ് പെൺകുഞ്ഞ് മരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

യുഎസിൽ എട്ട് വയസുകാരൻ്റെ വെടിയേറ്റ് ഒരു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ...

ഈ മൂന്ന് വയസുകാരൻ ചില്ലറക്കാരനല്ല; എക്‌സ്‌കവേറ്റർ ഓപ്പറേറ്ററിങ് പഠിച്ചത് ഒറ്റ ആഴ്ച്ചകൊണ്ട്

കുഞ്ഞുങ്ങൾ വളരെ മിടുക്കരാണ്. വളരെ പെട്ടെന്നാണ് അവർ കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അവരുടെ കാര്യക്ഷമതയും വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കഴിവും നമ്മളെ...

നൈറ്റ്ക്ലബില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 21 കൗമാരക്കാര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: ചില സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

ദക്ഷിണാഫ്രിക്കയിലെ ഒരു നൈറ്റ് ക്ലബില്‍ പങ്കെടുത്ത 21 കൗമാരക്കാര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില സുപ്രധാന സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്....

തുര്‍ക്കി അയഞ്ഞു; സ്വീഡനും ഫിന്‍ലന്‍ഡും ഉടന്‍ നാറ്റോ സഖ്യത്തിലേക്ക്

നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ...

താമസവും ഭക്ഷണവും സ്വയം കണ്ടെത്തണം, അപകടം പിടിച്ച പാതയിലൂടെ യാത്ര; യൂറോപ്പിലെ ഏറ്റവും സാഹസികമായ കാര്‍ റാലിക്ക് ഇന്ത്യയിൽ നിന്ന് സഹോദരങ്ങൾ…

യാത്ര ചിലർക്ക് ഹരമാണ്. ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും മാറി കാടും മലയും കയറിയിറങ്ങി അവർ ജീവിതത്തെ അങ്ങ് ആസ്വദിച്ച്...

ജയിലിനുള്ളിൽ കലാപം; 49 പ്രതികൾ മരിച്ചു

ജയിലിനുള്ളിലുണ്ടായ കലാപത്തെ തുടർന്ന് 49 പ്രതികൾ മരിച്ചു. കൊളംബിയയിലാണ് സംഭവം. ജയിലിനുള്ളിൽ വച്ച് തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് തടവുപുള്ളികൾ...

Page 352 of 1038 1 350 351 352 353 354 1,038
Advertisement
X
Exit mobile version
Top