യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിൽ കുറ്റം സമ്മതിച്ച് റഷ്യൻ സൈനികൻ. ഫെബ്രുവരി 28 ന് സുമി...
ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ, ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ, നിറങ്ങളുടെ രാത്രികൾ...
ജീവിതം വളരെ അപ്രതീക്ഷിതമാണ് എന്ന് വേണം പറയാൻ. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന്...
ലോകത്തിടന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മുന്നിലേക്ക് എത്താറുണ്ട്. അങ്ങനെ കാഴ്ച്ചക്കാർ മുഴുവൻ മുൾമുനയിലാക്കിയ വീഡിയോയെ...
എലിസബത്ത് രാഞ്ജി രാജപദവിയിലെത്തിയിട്ട് 70 വർഷം പിന്നിടുന്നതിന്റെ ആഘോഷമാണ് ബ്രിട്ടനിലെങ്ങും. ആദരമറിയിച്ച് രാജ്യത്തിനകത്തും പുറത്തും ആഘോഷത്തിന്റെ അലയൊലികൾ. വിപണിയും ആഘോഷത്തിൽ...
യുക്രൈൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും...
അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്‌പെയിന്‍. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട ഗതികേടില്‍ നിന്ന് സ്‌പെയിനിലെ...
സൊമാലിയയിലെ അൽ അൽ -ഷബാബ് ഭീകരർക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൊമാലിയൻ ഭരണകൂടവും സൈന്യവും...
മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ...