ഒരു മാസത്തിനിടെ ഫുഡ് ബാങ്കിനെ ആശ്രയിച്ചത് 20 ലക്ഷം പേർ; കാനഡയിൽ പ്രതിസന്ധി, തൊഴിലില്ലായ്‌മയും രൂക്ഷം
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടില്‍ അമേരിക്ക. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും മുന്നോട്ടുപോകുകയാണ്....
ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ള തലവനായി ചുമതലയേറ്റ നസീം ഖാസിം തന്റെ ആദ്യ...
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാണ്...
സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി...
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാട്ടുന്ന പുരോഹിതരെ വളരെയെളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയണമെന്ന് വത്തിക്കാന്‍ കമ്മിഷന്‍. 2014ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുട്ടികളുടെ...
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും, രാജ്ഞി കാമിലയും സുഖ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ തങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറായ്ചയാണ് ഇരുവരും ബെംഗളൂരുവില്‍...
ഹിസ്ബുള്ളയുള്ള പുതിയ തലവനെതിരെ ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയൊളിപ്പിച്ച പ്രസ്താവനയുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നെയിം ക്വസെമം ഒരു താത്ക്കാലിക...
ഐക്യ രാഷ്ട്ര സംഘടനയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി – ഉന്‍വ) യെ നിരോധിച്ചു...
ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ്...