Advertisement

ബാഗ്ദാദിൽ അമേരിക്കയുടെ വ്യോമാക്രമണം; ഇറാൻ രഹസ്യസേനാ വിഭാഗം തലവൻ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

ഇന്ത്യയിൽ തങ്ങളുടെ പൗരന്മാർ അനധികൃതമായി താമസിക്കുന്നു: ബംഗ്ലാദേശ്

ഇന്ത്യയിൽ തങ്ങളുടെ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് സമ്മതിച്ച് ബംഗ്ലാദേശ്. ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇന്ത്യയിലേക്ക്...

ആറു മണിക്കൂർ ജോലി ആഴ്ചയിൽ നാലു ദിവസം; ഞെട്ടിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിൻലൻഡിൻ്റെ സന്ന മരിൻ തെരഞ്ഞെടുക്കപ്പെട്ടത്....

അധികൃതർ തന്നെയും തടഞ്ഞുവച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി

കശ്മീരിലെ മുതിർന്ന നേതാക്കളെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് പിന്നാലെ തന്നെയും അധികൃതർ തടഞ്ഞുവച്ചതായി...

അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ ശ്രമവുമായി ബെന്യാമിന്‍ നെതന്യാഹു

അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ മാര്‍ഗവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വിചാരണ ഒഴിവാക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടാനാണ് തീരുമാനം....

കാട്ടുതീ ഭീഷണി ; ഓസ്‌ട്രേലിയയില്‍ വീണ്ടും അടിയന്തരാവസ്ഥ

ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൌത്ത വെയ്‌സില്‍ വീണ്ടും അടിയന്തരാവസ്ഥ. കാട്ടുതീ ഭീഷണിയെതുടര്‍ന്നാണ് നടപടി. ന്യൂ സൌത്ത് വെയ്‌സ് പ്രീമിയര്‍ ഗ്ലാഡിസ്...

ഹെലികോപ്റ്റർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു

ഹെലികോപ്റ്റർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വടക്കൻ ഭാഗത്തുള്ള പർവത...

പുതുവത്സര ആഘോഷത്തിനിടെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ട സംഭവം; മാപ്പ് ചോദിച്ച് മാർപാപ്പ

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ത​ന്‍റെ കൈ​യി​ൽ​ പി​ടി​ച്ചുവ​ലി​ച്ച സ്ത്രീ​യോട് ദേഷ്യപ്പെട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് മാർപാപ്പ. സെന്‍റ് പീറ്റേഴ്സ് ച​ത്വ​ര​ത്തി​ൽ തീ​ർ​ത്ഥാ​ട​ക​രെ അ​ഭി​വാ​ദ്യം...

നിസാന്‍ മോട്ടോഴ്‌സ് മുന്‍ മേധാവിയെ പരിഹസിച്ച് ജപ്പാനിലെ മാധ്യമങ്ങള്‍

ജപ്പാനില്‍ അറസ്റ്റിലായ നിസാന്‍ മോട്ടോഴ്‌സ് മുന്‍ മേധാവി കാര്‍ലോസ് ഗോന്‍ ലെബനോനില്‍ അഭയം തേടിയതിനെ പരിഹസിച്ച് ജപ്പാനിലെ മാധ്യമങ്ങള്‍. കാര്‍ലോസ്...

ആണവായുധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പുമായി കിം ജോങ് ഉൻ

ആണവായുധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. പുതിയ തന്ത്രപ്രധാനമായ ആയുധപരീക്ഷണം ഉടൻ നടത്തുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ...

Page 699 of 1027 1 697 698 699 700 701 1,027
Advertisement
X
Exit mobile version
Top