കാലിന്മേൽ കാൽ കേറ്റി വെച്ച് സ്റ്റൈലായിട്ടിരിക്കുന്ന കുരങ്ങ്, ചിരിച്ചു മറിയുന്ന സീബ്രകളും സീലും, പിന്നിൽ വന്നിരിക്കുന്ന കൊക്കിൻ്റെ മുഖത്തു തന്നെ...
ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ചൈനയിൽ ഉറക്കെ ചിരിച്ച യുവതി അകപ്പെട്ടത് വലിയ...
ഭൂമിയുടെ പുറത്ത് ജീവനുണ്ടോയെന്ന ശാസ്ത്രകുതുകികളുടെ ഗവേഷണം തുടരുന്നതിനിടെ, സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു...
കശ്മീർ വിഷയത്തിൽ പാകിസ്താന് തിരിച്ചടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യുഎൻ തള്ളി. സമീപനത്തിൽ മാറ്റമില്ലെന്ന് യുഎൻ വക്താവ്...
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ യുഎസ് എംബസിക്കുനേരെ സ്‌ഫോടനം. റോക്കറ്റാക്രമണമാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെന്ന് അഫ്ഗാൻ വാർത്താ...
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പുറത്താക്കിയതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാകുന്നില്ല എന്ന...
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോൾട്ടന്റെ തീരുമാനങ്ങൾ തൃപ്തികരമല്ലെന്ന കാരണം...
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ശക്തമായ മറുപടിയുമായി യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ. ഭീകരവാദത്തിനു കശ്മീരില്‍ ഇടം ലഭിക്കാത്തതാണ് പാകിസ്താനെ ചൊടിപ്പിക്കുന്നത്....
അമേരിക്കയുമായി വീണ്ടും ആണവനിരായുധീകരണ ചര്‍ച്ചയ്ക്ക് സന്നദ്ദത അറിയിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശ സഹമന്ത്രി ചൂ സണ്‍ ഹൂയിയാണ് ഇക്കാര്യം അറിയിച്ചത്....