ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ...
ബംഗ്ലാദേശ് ജശോരേശ്വരി ക്ഷേത്രത്തിൽ കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു.2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...
അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ...
ലെബനനിലെ ബെയ്‌റൂട്ടിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. 22 പേർ കൊല്ലപ്പെട്ടു. ഇറാനെതിരെ കനത്ത തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇസ്രയേൽ. ഇന്ന് നടക്കുന്ന...
തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. മൂന്ന് പ്രധാന യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ സൈന്യം...
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലാവസ്ഥ തുറന്നുകാട്ടുന്ന...
ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാനിലെത്തിയ വിവാദ ഇസ്ലാം പ്രഭാഷകന്‍ സാകിര്‍ നായികിന് പാക്കിസ്താനികളുടെ ട്രോള്‍ വര്‍ഷം. നായിക്ക് കറാച്ചിയില്‍ നടത്തിയ...
കറാച്ചിയില്‍ നടക്കുന്ന 4 ദിവസത്തെ നവരാത്രി ആഘോഷങ്ങളുടേ വിഡിയോ പങ്കുവച്ച് പാകിസ്താനി ഇൻഫ്ളുവൻസർ. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അതിരുകളില്ല എന്ന സന്ദേശമാണ്...
ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. നഗരമധ്യത്തില്‍ വെച്ച് നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്....