സ്വദേശീയ ഭാഷകള്‍ തിരികെ പിടിക്കാനൊരുങ്ങി പടിഞ്ഞാറന്‍ ആസ്ട്രേലിയന്‍ ജനത. പാശ്ചാത്യഭാഷയുടെ കടന്നുവരവോടെ നൂറിലധികം സ്വദേശീയഭാഷകളാണ് ഇവിടെ നിന്ന് അപ്രത്യക്ഷമായത്. നിലവിലുളള...
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് ഈ ആഴ്ചയോടെ ഉത്തരകൊറിയ സന്ദര്‍ശിക്കും. ഇരു...
ഇറാനെതിരെ സൈനിക നീക്കം പരിഗണനയിലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രസിഡന്റ്...
2022 ലോകകപ്പ് വേദി ഖത്തറിനു നൽകിയ വിഷയത്തിൽ മുൻ യുവേഫ പ്രസിഡൻ്റ് മിഷേൽ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പ്രമുഖ അന്താരാഷ്ട്ര...
ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു. 67 വയസ്സായിരുന്നു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുർസിയെ...
കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബിൽ ഹോങ്കോങ് മരവിപ്പിച്ചു. കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. ബില്ലിൽ അടുത്ത നീക്കമെന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ബിൽ...
ഹോങ്കോങ്ങിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവും ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനുമായ ജോഷ്വാ വോങ്ങ് ജയില്‍ മോചിതനായി. 2014 ലെ അംബര്‍ലമൂവ്‌മെന്റ് (UMBRELLA...
അമേരിക്കയുടെയും നാറ്റോയുടെയും എതിര്‍പ്പിനിടെ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത് തുര്‍ക്കി. എസ്- ഫോര്‍ ഹണ്‍ഡ്രണ്ട് (S-four hundred) മിസൈലുകള്‍...
ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. സൗദിക്ക് നേരെയുള്ള പ്രകോപനങ്ങള്‍ ക്ഷമിക്കില്ലെന്ന് രാജകുമാരന്‍ വ്യക്തമാക്കി....